-
അകമ്പടി
- നാ.
-
ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ അകംവേലക്കാർ, പടി (ശമ്പളം) പറ്റുന്നവർ
-
അംഗരക്ഷകർ
-
തെയ്യം കെട്ടുന്ന വണ്ണാൻ നായരെ വിളിക്കാനുപയോഗിക്കുന്ന പദം