-
അകവ
- വി.
-
വർണിക്കാനാകാത്ത
-
അനിന്ദ്യമായ
-
അകവി
- നാ.
-
കവിയല്ലാത്ത ആൾ
-
ബുദ്ധിയില്ലാത്ത ആൾ
-
ആകവേ, ആകെ
- അവ്യ.
-
മുഴുവനും, ആകപ്പാടെ
-
ആയി, ആയിട്ട്. (പ്ര.) ആകെക്കൂടി