-
അകശീല
- നാ.
-
ഉൾത്തുണി, അടിവസ്ത്രം
-
അകുശല
- വി.
-
ശുഭമല്ലാത്ത
-
മിടുക്കില്ലാത്ത
-
വൈദഗ്ധ്യമില്ലാത്ത
-
സന്തോഷമില്ലാത്ത
-
അകുശലി
- വി.
-
ഭാഗ്യഹീനൻ, അസന്തുഷ്ടൻ. (സ്ത്രീ.) അകുശലിനി
-
അക്ഷുല്ല
- വി.
-
ചെറുതല്ലാത്ത