1. അകശ്മല

    1. വി.
    2. ദുഷ്ടനല്ലാത്ത
  2. അക്ഷമാല, -മാല്യം

    1. നാ.
    2. രുദ്രാക്ഷമാല
    3. "അ" മുതൽ "ക്ഷ" വരെയുള്ള ഓരോ അക്ഷരത്തിനും ഒന്നുവീതം മണികൾ ചേർത്ത് ഉണ്ടാക്കുന്ന ജപമാല
  3. ആകാശമുല്ല

    1. നാ.
    2. മണമില്ലാത്ത ചെറിയ പൂക്കളുള്ള ഒരിനം വള്ളിച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക