-
അകാതര
- വി.
-
ഭയമില്ലാത്ത, ധീരതയുള്ള
-
പാരവശ്യമില്ലാത്ത
- നാ.
-
അകാതര്യം
-
അകതാര, -താരി
- നാ.
-
ആയുധത്തിൻറെ അകത്തെ വായ്ത്തല. കളരിപ്പയറ്റിൽ പ്രതിയോഗിയുടെ വലതുവശം ലക്ഷ്യമാക്കിയുള്ള പ്രയോഗം. ഉദാ: അകതാരകടകം
-
അകതാർ
- നാ.
-
ഉൾപ്പൂ, മനസ്സ്
-
അകത്താർ
- നാ. ബ.വ.
-
അകത്തവർ
-
അക്കിത്തിരി
- നാ.
-
അഗ്നിയജനം ചെയ്ത മലയാളബ്രാഹ്മണൻ