-
അകാന്ത
- വി.
-
ആഗ്രഹിക്കാൻ കൊള്ളാത്ത
-
അകാന്തി
- നാ.
-
കാന്തിയില്ലായ്മ, ശോഭയില്ലായ്മ; എഴുത്തിലെ അഭംഗി
-
അഗ്നിദ
- വി.
-
അഗ്നിയെ നൽകുന്ന
-
തീവയ്ക്കുന്ന
-
ദഹനശേഷി നൽകുന്ന
-
അഗ്നിധ്
- നാ.
-
യാഗാഗ്നി കൊളുത്തുന്ന പുരോഹിതൻ
-
അഗ്നീത്ത്
- നാ.
-
യാഗാഗ്നി കൊളുത്തുന്ന ഋത്വിക്ക്
-
ആഗന്തു
- വി.
-
വന്നുചേരുന്ന, എത്തിച്ചേരുന്ന, വെളിക്കുനിന്നു വന്നു ചേരുന്ന
-
പുറത്തുള്ള
-
യദൃച്ഛയാ വന്നുചേർന്ന, അവിചാരിതമായ
-
അതിഥി, വിരുന്നുകാരൻ
-
അന്യൻ
-
ആകൂണിത
- വി.
-
ചുരുങ്ങിയ, സങ്കോചംപ്രാപിച്ച
-
അഗണിത
- വി.
-
എണ്ണമില്ലാത്ത, അറിയപ്പെടാത്ത