-
അകായൻ
- നാ.
-
ശരീരം ഇല്ലാത്തവൻ
-
പരബ്രഹ്മം
-
രാഹു (തല മാത്രമുള്ളവൻ)
-
അഘ്യണ
- വി.
-
വെറുപ്പില്ലാത്ത, അസൂയയില്ലാത്ത