-
അകാല്യ
- വി.
-
അകാലത്തുള്ള, അനവസരത്തിലുള്ള
-
മംഗളമല്ലാത്ത
-
അകല്യ
- വി.
-
കലകളിൽ നൈപുണ്യമില്ലാത്ത
-
ആരോഗ്യമില്ലാത്ത
-
വ്യാജമട്ട
-
ശുഭമല്ലാത്ത
-
തയ്യാറല്ലാത്ത
-
ആകലയ്യ
- അവ്യ.
-
ആകാനം ചെയ്തിട്ട്
-
ബന്ധിച്ചിട്ട്