1. അകഷായ

    Share screenshot
    1. ചവർപ്പില്ലാത്ത, ചെമപ്പു നിറമില്ലാത്ത
  2. അകാഷായ

    Share screenshot
    1. കാവിനിറമില്ലാത്ത, കാവിനിറമല്ലാത്ത
  3. അക്ഷയ1

    Share screenshot
    1. ക്ഷയിക്കാത്ത, നാശമില്ലാത്ത
    2. വീടില്ലാത്ത
  4. അക്ഷയ2

    Share screenshot
    1. ബ്രഹ്മാണിയുടെ കുലത്തിൽപ്പെട്ട എട്ട് ദേവിമാരിൽ ഒരാൾ
    2. ബൃഹസ്പതി ചക്രത്തിൽ 60-ആമത്തെ വർഷം (ഇരുപതാം വർഷമെന്നു പക്ഷാന്തരം)
    3. ഒരു ചന്ദ്രമാസത്തിൽ ഞായറാഴ്ച്യോ തിങ്കളാഴ്ചയോ വരുന്ന സപ്തമി
    4. ഒരുചന്ദ്രമാസത്തിൽ ബുധനാഴ്ച വരുന്ന ചതുർഥി
  5. അക്ഷയ്യ

    Share screenshot
    1. ക്ഷയിപ്പിക്കാൻ ഒക്കാത്ത
  6. ആകാശീയ

    Share screenshot
    1. ആകാശത്തെ സംബന്ധിച്ച, ആകാശത്തിലുള്ള
  7. ആകാശ്യ

    Share screenshot
    1. ആകാശീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക