-
അകുണ്ഠ
- വി.
-
കുണ്ഠിതമില്ലാത്ത
-
അകാണ്ഡ
- വി.
-
കാണ്ഡമില്ലാത്ത, തായ്ത്തടിയില്ലാത്ത
-
അനവസരത്തിലുള്ള, അസമയത്തുള്ള
-
അപ്രതീക്ഷിതമായ, യാദൃച്ഛാ സംഭവിച്ച
-
അകാരണമായ
-
അഖണ്ഡ
- വി.
-
ഖണ്ഡമല്ലാത്ത, മുഴുവനായ, ഛേദിച്ചിട്ടില്ലാത്ത
-
മുടക്കമില്ലാത്ത. നാ. അഖണ്ഡത
-
അകാണ്ഡേ
- അവ്യ.
-
പെട്ടെന്ന്, അനവസരത്തിൽ, അപ്രതീക്ഷിതമായി, കാരണം കൂടാതെ
-
അക്കണ്ഡൂ
- നാ.
-
ഒരുതരം നീർച്ചെടി