1. അകുശലി

    1. വി.
    2. ഭാഗ്യഹീനൻ, അസന്തുഷ്ടൻ. (സ്ത്രീ.) അകുശലിനി
  2. അകശീല

    1. നാ.
    2. ഉൾത്തുണി, അടിവസ്ത്രം
  3. അകുശല

    1. വി.
    2. ശുഭമല്ലാത്ത
    3. മിടുക്കില്ലാത്ത
    4. വൈദഗ്ധ്യമില്ലാത്ത
    5. സന്തോഷമില്ലാത്ത
  4. അക്ഷുല്ല

    1. വി.
    2. ചെറുതല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക