1. അകൃതം

    1. നാ.
    2. ചെയ്യപ്പെടാത്തത്, മുമ്പാരും ചെയ്തിട്ടില്ലാത്തത്
    3. സൃഷ്ടിക്കപ്പെടാത്തത്, നിത്യമായത്
    4. അധറ്മം, ദുഷ്കൃത്യം
  2. അക്രാധം

    1. നാ.
    2. കോപമില്ലായ്മ
  3. അകാരിതം

    1. വ്യാക.
    2. മലയാളത്തിലെ കൃതികളുടെ ഒരു വിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക