-
അകൃത1
- വി.
-
ചെയ്യാത്ത
-
അകൃത2
- നാ.
-
നിയമപ്രകാരം പുത്രിയായി കൽപിക്കപ്പെടാത്തവൾ, വളർത്തുമകൾ
-
അകരദ
- വി.
-
കരം കൊടുക്കാത്ത, കരമൊഴിവായ. ഉദാ: അകരദ-ഗ്രാമം
-
അകൃത്ത
- വി.
-
മുറിക്കപ്പെടാത്ത, കുറവു വരാത്ത
-
അക്രുധ
- നാ.
-
ക്രാധമില്ലായ്മ
-
അക്ഷോട(കം), അക്ഷോഡ(കം), അക്കോളംആഖോടം, അക്രാത്ത്
- നാ.
-
താന്നി
-
അഗ്രതഃ
- അവ്യ.
-
അഗ്രഭാഗത്ത്, ആദ്യമായി, മുമ്പേ
-
അഘരത
- വി.
-
പാപം ചെയ്യുന്നതിൽ താത്പര്യമുള്ള
-
ആഘ്രാത
- വി.
-
മണപ്പിക്കപ്പെട്ട
-
ചുംബിക്കപ്പെട്ട
-
തൃപ്തിയാക്കപ്പെട്ട
-
അക്രതു2
- നാ.
-
ഇച്ഛാരഹിതൻ, പരമാത്മാവ്