1. അകേശ

    1. വി.
    2. രോമമില്ലാത്ത, മുടിയില്ലാത്ത
  2. അകോശ

    1. വി.
    2. ഭണ്ഡാരമില്ലാത്ത, ധനമില്ലാത്ത
  3. അക്ഷി1

    1. നാ.
    2. കണ്ണ്
    3. രണ്ട് എന്ന സംഖ്യ
  4. അക്ഷി2

    1. നാ.
    2. താന്നിമരം
  5. അക്ഷു

    1. നാ.
    2. ഒരുതരം വല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക