-
അക്കം
- നാ.
-
സംഖ്യയെകുറിക്കുന്ന ചിഹ്നം (1, 2, 3, 4, 5 മുതലായവ)
-
സംഖ്യ, എണ്ണം
-
ആക്കം
- നാ.
-
ഐശ്വര്യം
-
ശക്തി, ബലം
-
വീര്യം
-
ആഗ്രഹം, കൊതി
-
ഈട്, ഉറപ്പ്, കട്ടി, ദാർഢ്യം
-
കുറവ്
-
പെരുമ
-
തക്കം, സൗകര്യം, എളുപ്പം
-
കിണറ്റിൻറെ പടവ്
-
വള്ളിച്ചെടികൾക്കു പടർന്നുകയറാനുള്ള ഏറ്റം