1. അക്കക്കെട്ട്

    1. നാ.
    2. അക്കംകൊണ്ടുള്ള ഭാഷാപ്രയോഗം, സംഖ്യകൾ കൊണ്ടു ഗൂഢമായി ആശയവിനിമയം നടത്തുന്ന വിദ്യ. ഉദാ: പിരി = 50, 000 പിരിപ്പൊന്ന് = 50, 000 സ്വർണനാണയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക