1. അക്കൻ

    1. നാ.
    2. മൂത്ത സഹോദരി, ജ്യേഷ്ഠത്തി, ചേച്ചി
    3. മൂത്ത സഹോദരൻറെ ഭാര്യ
    4. അച്ഛൻറെയോ അമ്മയുടെയോ സഹോദരങ്ങളുടെ മകൾ (തന്നേക്കൾ പ്രായം കൂടിയവൾ)
    5. മൂത്ത സഹോദരിയേപോലെകരുതപ്പെടുന്ന സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക