-
അക്ത1
- വി.
-
തേച്ച, പുരട്ടിയ, പുരണ്ട
-
അക്ത2
- നാ.
-
രാത്രി
-
ആകാത
- വി.
-
ആകാത്ത
-
ആകാത്ത
- വി.
-
ശക്തിയില്ലാത്ത
-
അഴിവില്ലാത്ത, അസാധ്യമായ
-
പാടില്ലാത്ത, അധർമമായ
-
ആയിത്തീരാത്ത
-
ആഗത
- വി.
-
വന്ന, വന്നുചേർന്ന, പ്രാപിച്ച
-
എത്തിയ, എത്തിച്ചേർന്ന
-
സംഭവിച്ച, ഉണ്ടായ, ലഭിച്ച
-
വസിക്കുന്ന
-
അഖാത
- വി.
-
കുഴിക്കപ്പെടാത്ത
-
കുഴിച്ചിടാത്ത
-
ആഗാധ
- വി.
-
ഏറ്റവും താഴ്ചയുള്ള
-
അകത്ത്
- വിഭ. അവ്യ.
-
ഉള്ളിൽ, ഉൾഭാഗത്ത്
-
ഹൃദയത്തിൽ, മനസ്സിൽ
-
വയറ്റിൽ
-
നിർദ്ദിഷ്ടസമയത്തിനു മുമ്പ്. ഉദാ: ഒരു മനിക്കകത്ത്
-
അഗദ
- വി.
-
സംസാരിക്കാത്ത
-
രോഗമില്ലാത്ത, ആരോഗ്യമുള്ള
-
മനഃപീഡയില്ലാത്ത
-
കുറ്റം ആരോപിക്കപ്പെട്ടിട്ടില്ലാത്ത
-
അഗത
- വി.
-
നഷ്ടമായിട്ടില്ലാത്ത, പോയതല്ലാത്ത