1. അക്രഥന

    1. നാ.
    2. കൊല്ലാതിരിക്കൽ
  2. അകൃത്നു

    1. വി.
    2. മിടുക്കില്ലാത്ത, ശക്തിയില്ലാത്ത
  3. അഗ്രദാനി

    1. നാ.
    2. നീചബ്രാഹ്മണൻ, ശൂദ്രരിൽനിന്ന് ദാനം സ്വീകരിക്കുഅയോ പ്രതത്തെ ഉദ്ദേശിച്ചു ചെയ്യുന്ന ദക്ഷിണ വാങ്ങുകയോ ചെയ്യുന്ന ബ്രാഹ്മണൻ
  4. അഗ്രധാനി

    1. നാ.
    2. കെട്ടിടത്തിൻറെ മേൽക്കൂടിനെ താങ്ങി നിറുത്തുന്നത്, മോന്തായം
  5. ആഖുരഥൻ

    1. നാ.
    2. ആഖുവാഹനൻ, ഗണേശൻ
  6. അകീർത്തന

    1. നാ.
    2. കീർത്തിക്കാതിരിക്കൽ, സ്തുതിക്കാതിരിക്കൽ
    3. അകീർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക