-
അക്രമിക്കുക
- ക്രി.
-
അക്രമം കാട്ടുക, മുറവിട്ടു പ്രവർത്തിക്കുക
-
ആക്രമിക്കുക
- ക്രി.
-
കടന്നു ചെല്ലുക, അതിരുകടക്കുക
-
കയ്യേറ്റംചെയ്യുക, കടന്നുപിടിക്കുക
-
പിടിച്ചടക്കാൻ ചെല്ലുക, പടയേറുക, ബലാത്കാരമായി കടന്നു ചെല്ലുക
-
കയറുക