-
അക്രാന്ത
- വി.
-
അതിശയിക്കപ്പെടാത്ത
-
കീഴടക്കാൻ കഴിയാത്ത
-
മുള്ളുകൊണ്ട് അടുക്കാൻ കഴിയാത്ത
-
ആക്രാന്ത
- വി.
-
ആക്രമിക്കപ്പെട്ട, അതിരുകടന്ന, ജയിച്ച, പിടിച്ചടക്കപ്പെട്ട
-
ഭാരം കൊണ്ടമർന്ന
-
വ്യാപിച്ച, പുരണ്ട, പറ്റിയ
-
ആക്രന്ദി
- വി.
-
മുറവിളികൂട്ടുന്ന, കരയുന്ന
-
ആക്രാന്തി
- നാ.
-
ആക്രമണം
-
ആഘൂർണിത
- വി.
-
ചുഴറ്റപ്പെട്ട
-
ഇളകുന്ന
-
ഉരുട്ടപ്പെട്ട
-
തലകറങ്ങിയ