1. അക്രാവ്

    1. നാ.
    2. അക്കൽക്കറുവ
  2. അഖർവ

    1. വി.
    2. കുള്ളനല്ലാത്ത, വളർച്ച നിലയ്ക്കാത്ത
  3. അഗ്രീവ

    1. വി.
    2. കഴുത്തില്ലാത്ത
  4. അഗൗരവ

    1. വി.
    2. ഗൗരവമില്ലാത്ത
    3. ഗുരുത്വമില്ലാത്ത
    4. ബഹുമാനം അർഹിക്കാത്ത
  5. അഗർവി

    1. വി.
    2. അഹങ്കാരമില്ലാത്ത, വിനയമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക