1. അക്രിയ1

    Share screenshot
    1. പ്രവർത്തി ചെയ്യാത്ത
  2. അക്രിയ2

    Share screenshot
    1. പ്രവർത്തിയില്ലായ്മ, ഉത്സാഹക്കുറവ്
  3. അക്രയ

    Share screenshot
    1. അക്രതവ്യ
  4. അക്രയ്യ

    Share screenshot
    1. വിലയ്ക്കു വാങ്ങത്തക്കതല്ലാത്ത
  5. അഗ്രിയ

    Share screenshot
    1. അഗ്രത്തുള്ള, ശ്രഷ്ഠതയുള്ള, പ്രധാനപ്പെട്ട
  6. അഗ്രീയ

    Share screenshot
    1. മുമ്പനായ, മുഖ്യത്വമുള്ള
  7. ആഘ്രയ

    Share screenshot
    1. മണപ്പിക്കപ്പെടേണ്ട
    2. ചുംബിക്കേണ്ടതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക