1. അക്ഷം

    Share screenshot
    1. പാമ്പ്
    2. ജ്ഞാനം
    3. ചൂതുകളി
    4. അച്ചുതണ്ട്, അച്ചുതടി
    5. തേർ, വണ്ടി
  2. അഘോഷം

    Share screenshot
    1. ഘോഷാക്ഷരമില്ലാത്തത്
    2. ഖരാതിഖരങ്ങളും ശ, ഷ, സ എന്നീ അക്ഷരങ്ങളും വിസർഗവും
  3. ആകാശം

    Share screenshot
    1. സ്വർഗം
    2. ഭൂമിയിൽനിന്നും മുകളിലേക്കുനോക്കിയാൽ കാണുന്ന അനന്തമായ ദേശവിസ്ത്ര്തി, മാനം, മേഘമാർഗം, നക്ഷത്രപഥം
    3. ഈഥർ, ശബ്ദം കേൾക്കാൻ സഹായിക്കുന്നതും എല്ലായിടവും വ്യാപിച്ചിരിക്കുന്നതുമായ ഒരു പദാർഥം
    4. പഞ്ചഭൂതങ്ങളിൽ ഒന്ന്
    5. ശൂന്യസ്ഥാനം
  4. ആഘോഷം1

    Share screenshot
    1. ആൾക്കൂട്ടത്തിൽ നിന്നുള്ള ശബ്ദം, കോലാഹലം
    2. ഉത്സവം, കൊണ്ടാടൽ
    3. ആഡംബരം, മോടി
  5. ആഘോഷം2

    Share screenshot
    1. ഘോഷം (ഇടയക്കുടി)വരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക