1. അക്ഷതം

    Share screenshot
    1. കുത്തി ഉമി കളയാത്ത ധാന്യം
    2. അരി (നല്ലപോലെ കുത്തി ഉമി കളയാത്തത്, നെല്ലും അരിയും കലർന്നത്, പൂജാതികളിൽ ഉപയോഗിക്കുന്നത്)
    3. മലർപ്പോടി
    4. യവം
    5. ധാന്യം
  2. അക്ഷിതം

    Share screenshot
    1. വെള്ളം, വലിയ ഒരു സംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക