- 
                    അക്ഷത1- വി.
- 
                                പരുക്കുപറ്റാത്ത, ചതയാത്ത, മുറിവുപറ്റാത്ത
- 
                                ഭഞ്ജിക്കപ്പെടാത്ത, ഭംഗം വരാത്ത
- 
                                വിഭജിക്കാത്ത, പൂർണതയുള്ള
- 
                                കേടില്ലാത്ത, കേടുതട്ടാത്ത
 
- 
                    അക്ഷത2- നാ.
- 
                                യോനിക്ഷതം സംഭവിക്കാത്തവൾ, കന്യക
 
- 
                    അക്ഷിത- വി.
- 
                                അഴുകാത്ത, ചീയാത്ത
- 
                                ഉപദ്രവം തട്ടാത്ത, ക്ഷയിക്കാത്ത
 
- 
                    അക്ഷുത്ത്- നാ.
- 
                                വിശപ്പില്ലായ്മ, വിശപ്പില്ലാത്ത
 
- 
                    ആക്ഷിത്ത്- വി.
- 
                                അധിവസിക്കുന്ന, പാർക്കുന്ന
 
- 
                    ആഘോഷിത- വി.
- 
                                ആഘോഷിക്കപ്പെട്ട