-
അക്ഷധരം
- അക്ഷത്തെ ധരിക്കുന്നത്, വണ്ടിച്ചക്രം
-
അക്ഷത്രം
- അക്ഷങ്ങളെ ത്രാണനം ചെയ്യുന്നത്, ഇന്ദ്രിയങ്ങലെ രക്ഷിക്കുന്നത്, തല
- അക്ഷത്തെ വഹിക്കുന്നത്, വണ്ടിച്ചക്രം
- ചക്രവാളം
-
അക്ഷിതരം
- നൈർമല്യംകൊണ്ട് അക്ഷിക്കു തുല്യമായത്, ജലം
-
അക്ഷേത്രം
- ചീത്തവയൽ
- ശരീരമല്ലാത്തത്