1. അക്ഷധരൻ

    1. നാ.
    2. ചക്രം ധരിക്കുന്നവൻ വിഷ്ണു
    3. ചൂതാട്ടക്കാരൻ
  2. അക്ഷുദ്രൻ

    1. നാ.
    2. ശിവൻ
  3. അക്ഷേത്രൻ

    1. നാ.
    2. നല്ല ശിഷ്യനില്ലാത്തവൻ
    3. സത്പാത്രമല്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക