-
അക്ഷപാടകൻ
- നാ.
-
നിയമജ്ഞൻ
-
ന്യായാധിപൻ
-
ആക്ഷപാടകൻ, -പാടികൻ
- നാ.
-
ന്യായാധിപൻ
-
ചൂതുകളിയിൽ മധ്യസ്ഥത വഹിക്കുന്നവൻ
-
ചൂതാട്ടശാലയുടെ തലവൻ