1. അക്ഷമി

    1. നാ.
    2. ക്ഷമയില്ലാത്തവൻ
  2. അക്ഷമ1

    1. വി.
    2. ക്ഷമയില്ലാത്ത, സഹനശക്തിയില്ലാത്ത
    3. ശക്തിയില്ലാത്ത, കരുത്തില്ലാത്ത, പ്രാപ്തിയില്ലാത്ത
    4. യുക്തമല്ലാത്ത
  3. അക്ഷമ2

    1. നാ.
    2. ക്ഷമകേട്, അസഹിഷ്ണുത
    3. കോപം
    4. അസൂയ
  4. അക്ഷാമ

    1. വി.
    2. ക്ഷാമം ഇല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക