-
അക്ഷമ1
- വി.
-
ക്ഷമയില്ലാത്ത, സഹനശക്തിയില്ലാത്ത
-
ശക്തിയില്ലാത്ത, കരുത്തില്ലാത്ത, പ്രാപ്തിയില്ലാത്ത
-
യുക്തമല്ലാത്ത
-
അക്ഷമ2
- നാ.
-
ക്ഷമകേട്, അസഹിഷ്ണുത
-
കോപം
-
അസൂയ
-
അക്ഷാമ
- വി.
-
ക്ഷാമം ഇല്ലാത്ത
-
അക്ഷമി
- നാ.
-
ക്ഷമയില്ലാത്തവൻ