1. അക്ഷവൃത്ത

    1. വി.
    2. ചൂതുകളിയിൽ ഏർപ്പെട്ട, ചൂതുകളി പരിചയിച്ച, ചൂതുകളിക്കുമ്പോൾ സംഭവിച്ച
  2. ആകാശവൃത്തി

    1. നാ.
    2. അനിശ്ചിതമായ ജീവിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക