-
അക്ഷിണി
- നാ.
-
ഭൂസ്വത്തിനെ സമ്പന്ധിച്ച അവകാശങ്ങളിൽ ഒന്ന്
-
അക്ഷ്ണ
- വി.
-
അഖണ്ഡമായ, മുറിക്കപ്പെടാത്ത
-
അക്ഷീണ
- വി.
-
ക്ഷീണിക്കാത്ത
-
ആഘോഷണ, ആഘോഷണം
- നാ.
-
പ്രഖ്യാപനം, വിളംബരം