-
അക്ഷിപഥം
- നാ.
-
അക്ഷിയുടെ പന്ഥാവ്, കാണാവുന്നെടം
-
ആക്ഷിപ്തം
- നാ. സംഗീ.
-
ഒരു അലങ്കാരം
-
അക്ഷപാതം
- നാ.
-
ചൂതേർ
-
ആക്ഷപാദം
- നാ.
-
അക്ഷപാദൻ പ്രചരിപ്പിച്ചത്, ന്യായദർശനം