1. അക്ഷിപ്ത

    Share screenshot
    1. എറിഞ്ഞു കളയാത്ത
    2. നിന്ദാശീലമില്ലാത്ത
    3. തടസപ്പെടാത്ത
  2. ആക്ഷിപ്ത

    Share screenshot
    1. കുഴങ്ങിയ, സംഭ്രമിച്ച
    2. ദൂരത്ത് എറിഞ്ഞ, തള്ളിക്കളഞ്ഞ
    3. ആക്ഷേപിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട
    4. സൂചിതമായ, നിർദ്ദേശിച്ച
    5. തുല്യമായ, സമമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക