1. അക്ഷീരം

  1. നാ.
  2. വലിയവേപ്പ്
  3. മുളവെണ്ണ
 2. അക്ഷരം

  1. നാ.
  2. പരബ്രഹ്മം
  3. ആകാരാദിവർണങ്ങളിൽ ഒന്ന്, സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ പൂർണമായി ഉച്ചാരക്ഷമമായ വർണമോ വർണസംഘാതമോ
  4. എഴുത്ത്, ലിപി
  5. ഓങ്കാരം
  6. മോക്ഷം
  7. മൂലപ്രകൃതി
  8. ജലം
  9. ആകാശം
  10. ധർമം
  11. യാഗം
  12. തപസ്സ്
  13. ഒരു കാലയളവ്
  14. പ്രമാണം
  15. നിലനിൽപ്പ്, സ്ഥിരത
  16. വാൾ
  17. കടലാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക