-
അക്ഷുദ്ര
- വി.
-
ചെറുതല്ലാത്ത, നിസാരമല്ലാത്ത, ചീത്തയല്ലാത്ത, താണതല്ലാത്ത
-
അക്ഷത്ര
- വി.
-
ക്ഷത്രിയജാതിയിൽ പെടാത്ത, ക്ഷത്രിയഗുണം ഇല്ലാത്ത
-
അക്ഷധൂര്
- നാ.
-
കോൽമരം
-
നുകം
-
അക്ഷിതാര
- നാ.
-
കൃഷ്ണമണി
-
അക്ഷേത്ര
- വി.
-
വയൽ ഇല്ലാത്ത
-
കൃഷിയിറക്കാത്ത
-
ഭാര്യയില്ലാത്ത
-
ക്ഷേത്രഗണിതമനുസരിച്ചല്ലാത്ത
-
അക്ഷേത്രി
- നാ.
-
സ്വന്തമായി കൃഷിഭൂമിയില്ലാത്തവൻ