1. അക്ഷുദ്രൻ

  1. നാ.
  2. ശിവൻ
 2. അക്ഷധരൻ

  1. നാ.
  2. ചക്രം ധരിക്കുന്നവൻ വിഷ്ണു
  3. ചൂതാട്ടക്കാരൻ
 3. അക്ഷേത്രൻ

  1. നാ.
  2. നല്ല ശിഷ്യനില്ലാത്തവൻ
  3. സത്പാത്രമല്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക