1. അക്ഷേത്രം

    1. നാ.
    2. ചീത്തവയൽ
    3. ശരീരമല്ലാത്തത്
  2. അക്ഷത്രം

    1. നാ.
    2. അക്ഷങ്ങളെ ത്രാണനം ചെയ്യുന്നത്, ഇന്ദ്രിയങ്ങലെ രക്ഷിക്കുന്നത്, തല
    3. അക്ഷത്തെ വഹിക്കുന്നത്, വണ്ടിച്ചക്രം
    4. ചക്രവാളം
  3. അക്ഷധരം

    1. നാ.
    2. അക്ഷത്തെ ധരിക്കുന്നത്, വണ്ടിച്ചക്രം
  4. അക്ഷിതരം

    1. നാ.
    2. നൈർമല്യംകൊണ്ട് അക്ഷിക്കു തുല്യമായത്, ജലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക