-
അക്ഷോഭ
- വി.
-
ക്ഷോഭമില്ലാത്ത, ഇളക്കമില്ലാത്ത, ശാന്തമായ
-
അക്ഷിഭു
- വി.
-
പ്രത്യക്ഷമായ, കണ്ണിൽപെട്ട
-
അക്ഷീബ
- വി.
-
മദിച്ചിട്ടില്ലാത്ത, ലഹരി പിടിച്ചിട്ടില്ലാത്ത
-
ആക്ഷിബ
- വി.
-
അല്പമായി ലഹരിപിടിച്ച, മത്തുപിടിച്ച, അല്പം മദ്യം കഴിച്ച