1. അക്ഷ്ണം

    1. നാ.
    2. തുടർച്ചയായി ഗമിക്കുന്നത്, കാലം
  2. അക്ഷണം

    1. നാ.
    2. അകാലം, അനവസരം
  3. ആഘോഷണ, ആഘോഷണം

    1. നാ.
    2. പ്രഖ്യാപനം, വിളംബരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക