1. അക്ഷൗഹിണി

    1. നാ.
    2. ഒരു വലിയ സേനാവിഭാഗം. 21870 തേര്, അത്രയും ആന, 65610 കുതിര, 109, 350 കാലാൾ ഇത്രയും ചേർന്ന സൈന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക