1. അക്ഷൻ

    Share screenshot
    1. അക്ഷകുമാരൻ
    2. ഗരുഡൻ
    3. ജന്മാന്ധൻ
    4. കണ്ണുള്ളവന് (സമാസത്തിൽ. ഉദാ: പങ്കജാക്ഷൻ)
  2. അക്ഷുണ്ണ

    Share screenshot
    1. ക്ഷോഭിപ്പിക്കപ്പെടാത്ത, പൊടിയാത്ത
    2. സഞ്ചരിച്ചിട്ടില്ലാത്ത
    3. അടിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക