-
അകൗശലം
- നാ.
-
ക്ഷേമമില്ലായ്മ, ഭാഗ്യമില്ലായ്മ
-
സാമർഥ്യക്കുറവ്
-
അകുശലം
- നാ.
-
അമംഗലം, അശുഭം
-
സാമർഥ്യമില്ലായ്മ