1. അകൽക

    1. വി.
    2. കൽകം (മട്ടി) ഇല്ലാത്ത
    3. അശുദ്ധിയില്ലാത്ത, പാപമില്ലാത്ത
  2. അകാലിക

    1. വി.
    2. കാലികമല്ലാത്ത, തക്കതല്ലാത്ത കാലത്തിലുള്ള
  3. ആകാലികി

    1. നാ.
    2. മിന്നൽ
  4. അകലുക

    1. ക്രി.
    2. അടുപ്പം ഇല്ലാതാകുക, വേർപെടുക, മറ്റൊന്നിൽനിന്ന് ദൂരത്താകുക
    3. മാറി ഇല്ലാതാകുക, വിട്ടൊഴിയുക, ഉദാ: ദുഃഖം വിട്ടകലുക, ദാരിദ്യ്രം അകലുക
  5. അകുലിക

    1. വി.
    2. നല്ല വംശത്തിൽ പിറക്കാത്ത, ഹീനകുലത്തിൽ ജനിച്ച, തരവടിത്തമില്ലാത്ത
    3. ഒരേകുലത്തിൽ ജനിക്കാത്ത
  6. അക്ലിക

    1. നാ.
    2. അമരി
  7. ആകാലിക

    1. വി.
    2. സമയത്തിനു മുമ്പുള്ള
    3. അല്പസമയം മാത്രം നിൽക്കുന്ന, ക്ഷണികമായ
    4. സമയത്തിനു തക്കതല്ലാത്ത
    5. അടുത്തദിവസം അതേസമയംവരെ നിൽക്കുന്ന
  8. അകാളിക

    1. വി.
    2. മിഷിയല്ലാത്ത, കറുപ്പല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക