1. അക1

    Share screenshot
    1. "അകയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  2. അക2

    Share screenshot
    1. അകച്ചത്, മുള, തളിർ, പ്ലാവ് കായ്ക്കുന്നതിനു പ്രാരംഭമായി തടിയിലുണ്ടാകുന്ന പൊടിപ്പു
  3. അക്ക

    Share screenshot
    1. അക്കൻ.
  4. അക്കി

    Share screenshot
    1. തീയ്
    2. ജഠരാഗ്നി
    3. അക്കിക്കരപ്പൻ എന്ന രോഗം
    4. അക്കിപ്പൂ
  5. അക്ക്

    Share screenshot
    1. തുല്ല്, അമ്പാല്.(കുട്ടികൾ കളിക്കുമ്പോൾ പറയുന്നത്.)
  6. അഗ

    Share screenshot
    1. ഗമിക്കാത്ത, ചലിക്കാത്ത
  7. അഗു

    Share screenshot
    1. രാഹു
    2. ഇരുട്ട്
    1. ഗോവല്ലാത്ത, ധനമില്ലാത്ത
    2. രശ്മിയില്ലാത്ത, ഇരുണ്ട
  8. അഘ

    Share screenshot
    1. ചീത്തഅയായ, പാപകരമായ
  9. ആ­ിക

    Share screenshot
    1. പകലത്തെ, പകലിനെസംബന്ധിച്ച, ദിവസംതോറുമുള്ള
  10. ആക1

    Share screenshot
    1. ആശംസകപ്രകാരരൂപം. (വ്യാക.) ആശംസ, അപേക്ഷ മുതലായ അർത്ഥങ്ങൾ. "ഇതുകൊണ്ടാക നീ ധനികൻ" (നളച.ആ.), ജയിപ്പൂതാക
    2. (വികല്പാർഥത്തിൽ) ആയാലും, ആണെങ്കിലും
    3. ആയി, ആയിട്ട്
    1. ആകകൊണ്ട് = ആയിരിക്കുന്ന കാരണത്താൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക