-
അകാണ്ഡ
- കാണ്ഡമില്ലാത്ത, തായ്ത്തടിയില്ലാത്ത
- അനവസരത്തിലുള്ള, അസമയത്തുള്ള
- അപ്രതീക്ഷിതമായ, യാദൃച്ഛാ സംഭവിച്ച
- അകാരണമായ
-
അകാണ്ഡേ
- പെട്ടെന്ന്, അനവസരത്തിൽ, അപ്രതീക്ഷിതമായി, കാരണം കൂടാതെ
-
അകുണ്ഠ
- കുണ്ഠിതമില്ലാത്ത
-
അക്കണ്ഡൂ
- ഒരുതരം നീർച്ചെടി
-
അഖണ്ഡ
- ഖണ്ഡമല്ലാത്ത, മുഴുവനായ, ഛേദിച്ചിട്ടില്ലാത്ത
- മുടക്കമില്ലാത്ത. നാ. അഖണ്ഡത