-
അക്കിത്തം
- കൂടിയാട്ടത്തിലെ മങ്ങലാചരണം
-
അക്തം
- പുരട്ടാനുള്ള കുഴമ്പ്, എണ്ണ
-
അഖാതം
- വെട്ടിയുണ്ടാക്കിയതല്ലാത്ത കുളം
- അമ്പലക്കുളം
-
അഗദം
- ഗദത്തെ, രോഗത്തെ, ഇല്ലാതാക്കുന്നത്, ഔഷധം
- ആരോഗ്യം
- മിണ്ടാതിരിക്കൽ
- കൊട്ടം
- പ്രത്യൗഷധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വൈദ്യശാസ്ത്രവിഭാഗം
-
അഗ്ഗാധം
- ആഴമേറിയ ഗർത്തം, നിലയില്ലാത്ത കുഴി
-
അഘാതം
- കൊലചെയ്യായ്ക, വധനിരോധനം
-
ആകൂതം
- ആഗ്രഹം
- ഉദ്ദേശ്യം
- കൗതുകം
-
ആഖാതം
- താനെയുണ്ടായ കുളം
-
ആഗതം
- വരവ്, വന്നെത്തൽ
- സംഭവം
- ന്യായമായമാർഗത്തിൽ ലഭിച്ച പണം