-
അഖില
- വി.
-
വിടവില്ലാത്ത, പൂർണമായ, മുഴുവനായ, എല്ലാമായ
-
തരിശില്ലാത്ത, കൃഷിയിറക്കുന്ന
-
അകിൽ
- നാ.
-
തടിക്കു സുഗന്ധമുള്ള ഒരിനം വലിയ വൃക്ഷം, ചന്ദനത്തിൻറെ ഇനത്തിൽ പെട്ടത്
-
ആകിൽ, ആയിൽ
- പ.മ.
-
ആകുകിൽ, ആവുകിൽ [ആകുക]
- പ്രാ. വിന. അവ്യ.
-
ആണെങ്കിൽ, ആകുന്നപക്ഷം
-
കഴിയുമെങ്കിൽ