-
അകത്തി
- നാ.
-
ഒരുതരം ചെറുമരം, അകത്തിച്ചീര
-
അകത്തെ, -ത്തേ
- അവ്യ.
-
അകത്തുള്ള, ഉള്ളിലെ
-
അകത്ത്
- വിഭ. അവ്യ.
-
ഉള്ളിൽ, ഉൾഭാഗത്ത്
-
ഹൃദയത്തിൽ, മനസ്സിൽ
-
വയറ്റിൽ
-
നിർദ്ദിഷ്ടസമയത്തിനു മുമ്പ്. ഉദാ: ഒരു മനിക്കകത്ത്
-
അകുതഃ
- അവ്യ.
-
ഒരിടത്തുമില്ലാത്ത
-
അകേതു
- വി.
-
കൊടിയടയാളമില്ലാത്ത
-
അക്ത1
- വി.
-
തേച്ച, പുരട്ടിയ, പുരണ്ട
-
അക്ത2
- നാ.
-
രാത്രി
-
അഗത
- വി.
-
നഷ്ടമായിട്ടില്ലാത്ത, പോയതല്ലാത്ത
-
അഖാത
- വി.
-
കുഴിക്കപ്പെടാത്ത
-
കുഴിച്ചിടാത്ത
-
അഖേദ
- വി.
-
ഖേദമില്ലാത്ത